കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെക്ക് പുതുതായി ആരംഭിക്കുന്നഅയ്യപ്പൻ റോഡ്സ് ന്റെ ആധുനിക രീതിയിലുള്ള വോൾവോ ലക്ഷ്വറി ബസ് സർവ്വീസ് കൊയിലാണ്ടിയിൽ എം എൽ എ അഡ്വ. കെ. പ്രവീൺ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെക്ക് പുതുതായി ആരംഭിക്കുന്നഅയ്യപ്പൻ റോഡ്സ് ന്റെ ആധുനിക രീതിയിലുള്ള വോൾവോ ലക്ഷ്വറി ബസ് സർവ്വീസ് കൊയിലാണ്ടിയിൽ എം എൽ എ അഡ്വ. കെ. പ്രവീൺ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു

  • കൊയിലാണ്ടിയിൽ നിന്നും ഇന്ത്യയിൽ എവിടേക്കും യാത്ര സംവിധാനം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് മാനേജിങ് ഡയറക്ടർ രജീഷ് അഭിപ്രായപ്പെട്ടു

കൊയിലാണ്ടി: കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെക്ക് പുതുതായി ആരംഭിക്കുന്നഅയ്യപ്പൻ റോഡ്സ് ന്റെ ആധുനിക രീതിയിലുള്ള വോൾവോ ലക്ഷ്വറി ബസ് സർവ്വീസ് കൊയിലാണ്ടിയിൽ എം എൽ എ അഡ്വ.കെ. പ്രവീൺ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടിയിൽ നിന്നും ഇന്ത്യയിൽ എവിടേക്കും യാത്ര സംവിധാനം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം.

എന്ന് മാനേജിങ് ഡയറക്ടർ രജീഷ് അഭിപ്രായപ്പെട്ടു നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടർ രജീഷ്, വാർഡ് കൗൺസിലർ സി.കെ.ജയദേവൻ, വായനാരി വിനോദ്, വി.ടി. സുരേന്ദ്രൻ, രാജേഷ്കീഴരിയൂർ സംബന്ധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )