ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ;ഇന്ന് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി ഒൻപത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ്

ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ;ഇന്ന് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി ഒൻപത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ്

ഇന്ന് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി ഒൻപത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി ഒൻപത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

ഗതാഗതക്കുരുക്കിനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )