
നന്തി ചെങ്ങോട്ട് കാവ് ദേശീയ പാത 66 ൻ്റെ ഭാഗമായ പന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ബദ്ധപ്പെട്ട് ബഹുജനങ്ങൾ സമരം ആരംഭിച്ചു
- നഗരസഭാ ചെയർപേഴ്സൺ യൂ കെ ചന്ദ്രൻ , 11ാം വാർഡ് കൗൺസിലർ ഷനിത് , 12ാം വാർഡ് കൗൺസിലർ പി എം ബിജു , പി ചന്ദ്രശേഖരൻ എന്നിവർ എൻ എഛ് എ ഐ അധികൃതരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം പത്താം തീയ്യതിക്കകം സ്ഥലം സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി .
കൊയിലാണ്ടി:നന്തി ചെങ്ങോട്ട് കാവ് ദേശീയ പാത 66 ൻ്റെ ഭാഗമായ പന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ബദ്ധപ്പെട്ട് ബഹുജനങ്ങൾ സമരം ആരംഭിച്ചു .

നഗരസഭാ ചെയർപേഴ്സൺ യൂ കെ ചന്ദ്രൻ , 11ാം വാർഡ് കൗൺസിലർ ഷനിത് , 12ാം വാർഡ് കൗൺസിലർ പി എം ബിജു , പി ചന്ദ്രശേഖരൻ എന്നിവർ എൻ എഛ് എ ഐ അധികൃതരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം പത്താം തീയ്യതിക്കകം സ്ഥലം സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി .
CATEGORIES News
