പ്രഷർ ,ഷുഗർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പ്രഷർ ,ഷുഗർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  • സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് എളാട്ടേരിയും,അരുൺ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു

കൊയിലാണ്ടി:കൊയിലാണ്ടി 2026 ജൂലൈ 12ന് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് എളാട്ടേരിയും,അരുൺ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു ടെക്നീഷ്യനായ ഐശ്വര്യവടുവക്കുന്നത്, പി കെ ശങ്കരൻ, എൻ എം നാരായണൻ മാസ്റ്റർ, പി രാജൻ, കെ കെ രാജൻ,എ സുരേഷ്, എന്നിവർ നേതൃത്വം നൽകി ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )