ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ മത്സരം വി പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൽ നടത്തി

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ മത്സരം വി പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൽ നടത്തി

മുൻവാർഡ് കൗൺസിലർ ഷീബ അരീക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡണ്ട് ശ്രീജിത്ത് വിയ്യൂർഅധ്യക്ഷൻ വഹിച്ചു

വിയ്യൂർ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ മത്സരം വി പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൽ നടത്തി.മുൻവാർഡ് കൗൺസിലർ ഷീബ അരീക്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡണ്ട് ശ്രീജിത്ത് വിയ്യൂർഅധ്യക്ഷൻ വഹിച്ചു.

വനിതാവേദി സെക്രട്ടറി സുപർണ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു.ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതവും ലൈബ്രറേറിയൻ ജയശ്രീ നന്ദിയുംരേഖപ്പെടുത്തി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )