64-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മീഡിയ റൂം ഉദ്ഘാടനം ചെയ്തു

64-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മീഡിയ റൂം ഉദ്ഘാടനം ചെയ്തു

  • മീഡിയ റൂം പ്രശസ്ത എഴുത്തുകാരൻ നോവലിസ്റ്റ് ജിഎച്ച്എസ്സിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റിഹാൻ റാഷിദ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: 64-ാ മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മീഡിയ റൂം പ്രശസ്ത എഴുത്തുകാരൻ നോവലിസ്റ്റ് ജിഎച്ച്എസ്സിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റിഹാൻ റാഷിദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എ സജീവ് കുമാർ ( പ്രസിഡന്റ് പ്രസ് ക്ലബ് കൊയിലാണ്ടി) അനിൽകുമാർ, എൻ വി പ്രദീപ് കുമാർ ( പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് കൊയിലാണ്ടി ) അഖിലേഷ് പി, റിയാസ്, യൂ ഉണ്ണികൃഷ്ണൻ, ഷെജിൻ, സുരേഷ് കെ,സുരേഷ് ഇ കെ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )