
കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റ് ഭാഗികമായി തകർന്നു
- യാത്രക്കർ ആനകുളം വഴി പോകേണ്ടതാണ്
കൊയിലാണ്ടി: ബസ് തട്ടി കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന് കേടുപാടുകൾ.
ഗേറ്റ് തകർന്നതിനാൽ ഇതുവഴി ഉള്ള ഗതാഗതം താൽകാലികമായി നിർത്തി വച്ചിരിക്കുന്നു.
യാത്രക്കർ ആനകുളം വഴി പോകേണ്ടതാണ്.
CATEGORIES News