പ്രതിഭകളെ അനുമോദിച്ചു

പ്രതിഭകളെ അനുമോദിച്ചു

  • മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

മൂടാടി:മൂടാടി ശ്രീ നാരായണ വായനശാല
എൽ എസ് എസ് ,യുഎസ് എസ് പ്രതിഭകളേയും ,എസ് എസ് എൽ സി,പ്ലസ് റ്റു മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ കെ രഘുനാഥ്പി,.കെ രഘുനാഥ്, പി.വി ഗംഗാധരൻ,,ബീന ടീച്ചർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )