വയനാട്ടിൽ വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

വയനാട്ടിൽ വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

  • അപകടത്തിൽപ്പെട്ടത് കൊയിലാണ്ടി സ്വദേശികൾ

കൊയിലാണ്ടി: വയനാട്ടിൽ വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു.മരിച്ചത് കൊയിലാണ്ടി സ്വദേശികളാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർത്ഥികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )