
കൊയിലാണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് വനിതാ സമ്മേളനം നടത്തി
- കെ വി വി ഇ എസ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സരസ്വതി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് വനിതാ സമ്മേളനം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു കേരള വ്യാപാരി വ്യവസായി കൊയിലാണ്ടി യൂണിറ്റ് വനിതാ വിങ്ങിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പ് വാർഷിക സമ്മേളനം കൊയിലാണ്ടി ആസാദി ഹാളിൽ വച്ച് നടന്നു ചടങ്ങിൽ അമേത്ത് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു .കെ വി വി ഇ എസ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സരസ്വതി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു മുൻ സംസ്ഥാന വനിതാ പ്രസിഡണ്ടും ജില്ലാ വർക്കിംഗ് പ്രസിഡണ്ടുമായ സൗമിനി മോഹൻദാസ് മുഖ്യപ്രഭാഷണവും സത്യപ്രതിജ്ഞയും നിർവഹിച്ചു.

ചടങ്ങിൽ മണിയോത്ത് മൂസ മുഖ്യ അതിഥിയായി വനിതാ വിംഗ് ജില്ലാ ട്രഷറർ വിജയലക്ഷ്മി പ്രഭാകർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഫൈസൽ, സെക്രട്ടറി കെ എം രാജീവൻ, യൂണിറ്റ് സെക്രട്ടറി മനീഷ് മലബാർ ചിപ്സ്,സഹിർ ഗാലക്സി, ബിന്ദു ബാലകൃഷ്ണൻ, ആശാ ബാലൻ, അരുൺ, നിയാസ്, തുടങ്ങിയവർ ആശംസകൾ സംസാരിച്ചു ഷീബ ശിവാനന്ദൻ സ്വാഗതവും ജസ്ന നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികൾ മുഖ്യരക്ഷാധികാരി സൗമിനി മോഹൻദാസ് മറ്റ് രക്ഷാധികാരികൾ ഷീബ ശിവാനന്ദൻ, ഉഷ മനോജ്, പ്രസിഡണ്ട് ജസ്ന, വൈസ് പ്രസിഡണ്ട്മാർ നിഷ ചന്ദ്രൻ, ഭുവനേശ്വരി, ഷാഹിദ, ബിന്ദുജ,ജനറൽ സെക്രട്ടറി രോഷ്ന സെക്രട്ടറിമാർ സുജാത പ്രേമൻ, രജിഷ പ്രമോദ്, ലതാ മോഹൻ, ട്രഷറർ ജിഷ്മ പ്രജീ ഷ് ചന്ദ്രൻ, പ്രജിഷ പ്രമോദ് ലതാ മോഹൻ,
