
നഗരേശ്വരം മഹാ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം_ ദ്രവ്യകലശം_ കൊടി കയറി ഉത്സവം നോട്ടീസ് മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരി പ്രകാശനം ചെയ്തു
ചടങ്ങിൽ സർവശ്രീ രാജേഷ്, പത്മനാഭൻ , മനോജ് കുമാർ, എ.വി. ശശികുമാർ,ശ്രീമതി തങ്കം മീത്തൽ, വൈജയന്തി, വത്സല തുടങ്ങിയവർ
പങ്കെടുത്തു.

കൊല്ലം:ചരിത്രത്തിലൂടെയും, ഐതിഹ്യങ്ങളിലൂടെയും പുകഴ്പെറ്റ ,
ഏറെ പുരാതനമായ കൊല്ലം ശ്രീ നഗരേശ്വരം മഹാ ശിവക്ഷേത്രത്തിലെ, 2027 ജനുവരി 23 മുതൽ 30 വരെനടക്കുന്ന, പ്രതിഷ്ഠാദിനം_ ദ്രവ്യകലശം_ കൊടി കയറി ഉത്സവം നോട്ടീസ് മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരി പ്രകാശനം ചെയ്തു.

ചടങ്ങിൽ സർവശ്രീ രാജേഷ്, പത്മനാഭൻ , മനോജ് കുമാർ, എ.വി. ശശികുമാർ,ശ്രീമതി തങ്കം മീത്തൽ, വൈജയന്തി, വത്സല തുടങ്ങിയവർ
പങ്കെടുത്തു.
CATEGORIES News
