സ്വാതന്ത്ര്യദിനം;കൊയിലാണ്ടിയിൽ ആഘോഷങ്ങൾ തുടങ്ങി

സ്വാതന്ത്ര്യദിനം;കൊയിലാണ്ടിയിൽ ആഘോഷങ്ങൾ തുടങ്ങി

  • എംഎൽഎ ഓഫീസിൽ കാനത്തിൽ ജമീല എംഎൽഎ പതാക ഉയർത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തുടങ്ങി.എംഎൽഎ ഓഫീസിൽ കാനത്തിൽ ജമീല എംഎൽഎ പതാക ഉയർത്തി.

നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, കൗൺസിലർ എ.ലളിത നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )