Category: News
ശബരിമല;മണ്ഡലകാലത്ത് ദർശനം നടത്തിയത് 36,33,191 പേർ
ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുൽമേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്. പത്തനംതിട്ട:മണ്ഡലകാലപൂജയ്ക്കായി ശബരിമല ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 ... Read More
സീനിയർ നാഷണൽ ആർബിറ്റർ പരീക്ഷയിൽ കൊയിലാണ്ടിക്കാരന് ഉജ്ജ്വല വിജയം
കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആഖിൽ അബ്ദുള്ളയാണ് എ ഗ്രേഡോടെ ഉജ്ജ്വല വിജയം നേടിയത് കൊയിലാണ്ടി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ പരീക്ഷയിൽ കൊയിലാണ്ടിക്കാരൻ ഉജ്ജ്വല വിജയം നേടി. കേരളത്തെ ... Read More
കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ചു
സാംസ്ക്കാരിക നിലയം ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പ്രമുഖ നാടകപ്രവർത്തകനും കെപിഏസിയിലെ അഭിനേതാവുമായിരുന്ന കായലാട്ട് രവീന്ദ്രന്റെ 13-ാം ചരമവാർഷികത്തിന്റെ ഭാഗമായി ... Read More
പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം നടത്തി
ദശവാർഷികാഘോഷം പ്രശസ്ത ഗായകൻ കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം പ്രശസ്ത ഗായകൻ കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തെ, പ്രസിഡണ്ട് രവി തിരുവോത്ത് ആദരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ... Read More
നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി
പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ഗവൺമെൻ്റ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് ജി എച്ച് എസ് എസ് ... Read More
ചെണ്ടവാദന പഠന ക്ലാസ്സ് ആരംഭിച്ചു
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മലബാറിലെ വാദ്യകുലപതി വെളിയണ്ണൂർ സത്യൻ മാരാരുടെ ശിക്ഷണത്തിലാണ് പഠനത്തിന് തുടക്കം കുറിച്ചത്. കൊയിലാണ്ടി:കൊല്ലം ശ്രീ കൊണ്ടാടും പടി ഭഗവതി ക്ഷേത്രത്തിൽ ചെണ്ടവാദന പഠന ക്ലാസ്സ് ആരംഭിച്ചു. ... Read More
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ
താൻ ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് പത്മകുമാർ തനിയെയെന്നും വിജയകുമാർ പ്രതികരിച്ചു. കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ.എസ്ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് ... Read More
