Category: News
വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി
സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. കൽപ്പറ്റ : വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്‌സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് പരാതി. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ ... Read More
മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സാന്നിധാനത്ത് വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത് പത്തനംതിട്ട : മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നടയടയ്കുന്നതോടെ പതിനെട്ട് ... Read More
സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന
കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമ്മാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടത്തുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് ... Read More
കേരള പോലീസിന് അഭിനന്ദനം അറിയിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്
കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചതിനാണ് അഭിനന്ദനം. കൊച്ചി : കേരള പോലീസിന് അഭിനന്ദനം അറിയിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്‌പിക്ക് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആണ് കത്ത് നൽകിയത്. കള്ളപ്പണ ... Read More
ചുരം നൽകുന്ന പാഠവും…പൊലിഞ്ഞു പോയ സ്വപ്നങ്ങളും…
✍️നെല്ലിയോട്ട് ബഷീർ എഴുതുന്നു വൈകുന്നേരത്തിന്റെ നിശ്ചലതയെഭേദിച്ചുകൊണ്ട് ഒരു വാർത്ത നമ്മുടെ മനസ്സുകളിൽ പതിഞ്ഞപ്പോൾ,അത് ഒരു അപകടവാർത്ത മാത്രമായിരുന്നില്ല;അത് ഒട്ടേറെ കുടുംബങ്ങളുടെ ഭാവി ചിന്നിചിതറിയ ഒരു ദാരുണ സത്യമായിരുന്നു. വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ ... Read More
നിതിൻ ആത്മഹത്യ ചെയ്ത സംഭവം; ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി
കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ ... Read More
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിൽ 30 ദിവസത്തേക്ക് കൂടി ഇളവ് നീട്ടി അമേരിക്ക
റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. വാഷിംഗ്ടൺ: ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിൽ 30 ദിവസത്തേക്ക് കൂടി ... Read More
