Category: News
ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരിൽ നാല് പേർക്ക് ശ്വാസതടസം ;ഒരാൾ മരിച്ചു
ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയവരിൽ ശ്വാസതടസം നേരിട്ടതിൽ ഒരാൾക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂർ ... Read More
വയനാട് ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദർശിച്ച് മന്ത്രി കെ രാജൻ
മന്ത്രി വീട് സന്ദർശിച്ചത് സിപിഎം നേതാക്കൾക്കൊപ്പമാണ് കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന വയനാട് ടൗൺഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദർശിച്ച് റവന്യു മന്ത്രി കെ രാജൻ. മന്ത്രി വീട് ... Read More
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തി
ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് രേഖപ്പെടുത്തി തിരുവനന്തപുരം : കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം ... Read More
വാൽപ്പാറ അപകടം ; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു
ദാരുണമായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ന്യൂഡൽഹി: വാൽപ്പാറ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദ്രൗപതി മുർമു പറഞ്ഞു. ... Read More
നിതിൻ രാജിന്റെ മരണം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഡോ. ഹാഷിം അലിയും രാജിവെച്ചു
ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും രാജിവച്ചേക്കും എന്നാണ് റിപ്പോർട്ട് കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒരു അധ്യാപകൻ കൂടി രാജിവെച്ചു. ഓർത്തോഡോണ്ടിക്സ് ... Read More
വാൽപ്പാറ വാഹനാപകടം ; മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു
ഒരു മണിക്കൂറായിരിക്കും സ്‌കൂളിൽ പൊതുദർശനം ഉണ്ടാകുക. മലപ്പുറം : കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലൻസുകൾ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ... Read More
ഹോർമുസ് തുറന്നതോടെ കപ്പൽപാത വീണ്ടും സജീവം
മണിക്കൂറുകൾക്കുള്ളിൽ കടന്നുപോയത് ഇരുപതിലേറെ കപ്പലുകൾ തെഹ്റാൻ: ഹോർമുസ് കപ്പൽപാത ഇറാൻ തുറന്നതോടെ മണിക്കൂറുകൾക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകൾ. ഇറാൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് കപ്പലുകൾ ഹോർമുസ് കടക്കുന്നത്. തുറമുഖങ്ങൾക്ക് നേരെ ഉപരോധം തുടർന്നാൽ കനത്ത ... Read More
