Tag: LOCAL NEWS
ഐ.എച്ച് .ആർ .ഡി ടി എച്ച് എസ് എസ് തുരുത്തിയാട്രക്ഷാകർതൃ പൊതുയോഗം സംഘടിപ്പിച്ചു
പി.ടി.എ പ്രസിഡന്റ് ബി. സോമൻപിള്ള അധ്യക്ഷത വഹിച്ചു. കോഴിക്കോട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുത്തിയാടിന്റെ പി.ടി.എ ജനറൽ ബോഡി യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ടി. ബദറുദ്ദീൻ തോട്ടിങ്ങൽ സ്വാഗതം ആശംസിച്ചു. പി.ടി.എ ... Read More
പയ്യോളി– കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കുക ; രാഷ്ട്രീയ യുവജനതാദൾ
രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് പി. കിരൺജിത്ത് ധർണ ഉദ്ഘാടനം ചെയ്തു. പയ്യോളി: കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ പയ്യോളി നഗരസഭ ഇടപെടണമെന്നും വഴി യാത്ര ചെയ്യാനുള്ള സൗകര്യമെങ്കിലും ചെയ്യണമെന്നും തീരദേശമേഖല ... Read More
ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നഗരസഭക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ പണ്ടാരക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പുളിയഞ്ചേരി: പുളിയഞ്ചേരി കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നഗരസഭക്ഷേമകാര്യ ... Read More
സ്കൂൾ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു
നഗരസഭ മിനി ആഡിറ്റോറിയത്തിൽ രാവിലെ 10.00 മണിക്ക് നടന്ന ചടങ്ങിൽ ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭാ പരിധിയിലെ യു പി , ഹൈസ്കൂൾ ... Read More
മൂടാടി ഉരുപുണ്ണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു
ആഗസ്റ്റ് 12 ന് ബുധനാഴ്ച പുലർച്ചെ മൂന്നു മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലി തറയിൽ കർമ്മങ്ങൾ നടക്കും. കൊയിലാണ്ടി: മൂടാടി ഉരു പുണ്ണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായി ഒരുക്കങ്ങൾ ... Read More
മൂടാടിയിൽ സ്കൂൾ ബസ്സിന് ദീർഘദൂര ബസ് ഇടിച്ച് അപകടം ;കുട്ടികളെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി
മൂടാടി വിമംഗലം യു.പി. സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂടാടി വിമംഗലം യു.പി. സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി: ദേശീയപാതയിൽ മൂടാടിയിൽ സ്കൂൾ ബസ്സിന് ദീർഘദൂര ബസ് കൂട്ടിയിടിച്ച് അപകടം. മൂടാടി വിമംഗലം യു.പി. സ്കൂളിന്റെ ... Read More
എം.എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു
കൗൺസിൽ നടപടികൾ എം.എസ്.എഫ് കോഴിക്കോട് ജില്ലാ ട്രഷറർ ആസിഫ് കലാം നിയന്ത്രിച്ചു. കൊയിലാണ്ടി:എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിപുനസംഘടിപ്പിച്ചു.എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായി ഫസീഹ് പുറക്കാടിനെയും ജനറൽ ... Read More
