Tag: v d satheesan
ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് മരിച്ച ജയബാലകൃഷ്ണണൻ്റെ കുടുംബത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ
കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി നിയമപോരാട്ടത്തിൽ കുടുംബാംഗങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് മരിച്ച ജയബാലകൃഷ്ണണൻ്റെ കുടുംബത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ. ... Read More
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെയും സിജെപിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ നീക്കം തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ... Read More
ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ
മത്സ്യത്തൊഴിലാളി മേഖലയിൽ പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ലൈഫ് പദ്ധതിയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റിൽ പ്രഖ്യാപിച്ചു. ... Read More
മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര ; സ്പോൺസറിങ്ങിനായി പണം മുടക്കിയിട്ടില്ലെന്ന് ചിപ്സൺ ഏവിയേഷൻ
ഒരു മലയാളിയാണ് സ്പോൺസർഷിപ്പ് നൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സ്പോൺസർഷിപ്പ് വഹിച്ചിട്ടില്ലെന്ന് ചിപ്സൺ ഏവിയേഷൻ. മുഖ്യമന്ത്രിയുടെ യാത്രക്കായി പണം മുടക്കിയത് തങ്ങളല്ലെന്നും ഏജൻസി എയർ ഓപ്പറേറ്റർ മാത്രമാണെന്നും ചിപ്സൺ ഏവിയേഷൻ ... Read More
സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ തുക സ്പോൺസർ ചെയ്തത് ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷനാണെന്ന് രേഖകൾ
കർണാടക മന്ത്രി കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ തുക സ്പോൺസർ ചെയ്തത് ... Read More
സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
സൈബർ ഇടങ്ങളിലെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണെന്നും സാധാരണ സ്ത്രീകളെയാണ് പലപ്പോഴും ഇക്കൂട്ടർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത മനുഷ്യരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ... Read More
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കി; ഇനിമുതൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രം
മറ്റന്നാൾ മുതൽ പുതിയ സമയക്രമീകരണം നിലവിൽ വരും. തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കി. ഇനിമുതൽ ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് മുഖ്യമന്ത്രി പൊതുജനങ്ങളെ കണ്ട് പരാതികൾ പരിഗണിക്കുക. നിലവിൽ ദിവസേനയുള്ള ... Read More
