
പഴയ ഭാരമുള്ള ഗ്യാസ് സിലിണ്ടറുകൾക്ക് പകരം ഭാരമില്ലാത്ത സുരക്ഷയുള്ള ഗ്യാസ് സിലിണ്ടറുകൾ ഭാരത് ഗ്യാസ് പുറത്തിറക്കി
- 14.2 കിലോ ഇരുമ്പ് സിലിണ്ടറുകൾക്ക് പകരം ഭാരം കുറഞ്ഞതും തുരുമ്പെടുക്കാത്തതുമായ ലൈറ്റ് കോമ്പോസിറ്റ് സിലിണ്ടർ ആണ് ഭാരത് ഗ്യാസ് പുറത്തിറക്കിയത് സിലിണ്ടറിൽ എത്ര ഗ്യാസ് ഉണ്ട് എന്ന് പുറത്തുനിന്നും ഉപയോക്താക്കൾക്ക് കാണാനാവും
കൊയിലാണ്ടി : പഴയ ഭാരമുള്ള ഗ്യാസ് സിലിണ്ടറുകൾക്ക് പകരം ഭാരമില്ലാത്ത സുരക്ഷയുള്ള ഗ്യാസ് സിലിണ്ടറുകൾ ഭാരത് ഗ്യാസ് പുറത്തിറക്കി. 14.2 കിലോ ഇരുമ്പ് സിലിണ്ടറുകൾക്ക് പകരം ഭാരം കുറഞ്ഞതും തുരുമ്പെടുക്കാത്തതുമായ ലൈറ്റ് കോമ്പോസിറ്റ് സിലിണ്ടർ ആണ് ഭാരത് ഗ്യാസ് പുറത്തിറക്കിയത് സിലിണ്ടറിൽ എത്ര ഗ്യാസ് ഉണ്ട് എന്ന് പുറത്തുനിന്നും ഉപയോക്താക്കൾക്ക് കാണാനാവും ഇത്എടുത്തു മാറ്റാനും മറ്റും എളുപ്പമാണ് തുരുമ്പ് എടുക്കില്ല. മിനിറ്റുകൾക്കുള്ളിൽ കണക്ഷനും .

എക്സ്പ്രസ് ഡെലിവറിയുമാണ് പദ്ധതിയുടെഹൈലൈറ്റ് . ഗ്യാസ് സിലിണ്ടർ അതിവേഗത്തിൽ ലഭിക്കുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.കൊയിലാണ്ടി തെങ്ങിൽ ഗ്യാസ് ഏജൻസിയിൽ. ഭാരത് ഗ്യാസ് ലൈറ്റ് സിപ്പ്പദ്ധതി നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ . ലൈറ്റ് കോമ്പോസിറ്റ് സിലിണ്ടർ വാഹനം ഫ്ലാഗ് ഓഫ്ചെയ്തു. ആർ എൽ എം ബിപി സിൽ.മഗേഷ് കുമാർ ., ടെറിട്ടറിമാനേജർ സെന്തിൽ കുമാർ , സെയിൽ സ് ഓഫീസർ നയനാഗ് മോട്ടി, മാനേജർ ആമിർ അറാഫാത്ത് പങ്കെടുത്തു.
