കൊയിലാണ്ടിയിൽ അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടിയിൽ അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

  • കൊയിലാണ്ടി കൊല്ലം ഹോട്ടൽ നടത്തുന്ന സജീവനാണ് പരിക്കേറ്റത്.

കൊയിലാണ്ടി : കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിന് എതിർവശത്ത് അപകടം ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്കൊ മുനിസിപ്പൽ മാർക്കറ്റിന് എതിർവശത്ത് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്കൊയിലാണ്ടി മുനിസിപ്പൽ മാർക്കറ്റിന് എതിർവശത്ത് ഇന്ന് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.കൊയിലാണ്ടി കൊല്ലം ഹോട്ടൽ നടത്തുന്ന സജീവനാണ് പരിക്കേറ്റത്.

ഇദ്ദേഹം സഞ്ചരിച്ച ബൈക്കും ആംബുലൻസും, കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് പരിക്കേറ്റ സജീവനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിഅപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവുന്നതെയുള്ളു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )