ഗ്രന്ഥശാല ദിനാചരണവും പുസ്തക പരിചയവും നടത്തി

ഗ്രന്ഥശാല ദിനാചരണവും പുസ്തക പരിചയവും നടത്തി

  • ലൈബ്രറി കൗൺസിൽ അഗം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥ ശാലാ ദിനമാചരിച്ചു.ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ അധ്യക്ഷൻ ആയിരുന്നു. ലൈബ്രറി കൗൺസിൽ അഗം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഡോ: എസ്.രാധാകൃഷ്ണന്റെ ഇന്ത്യയുടെ അന്തരന്മാവ്, ബർട്രാന്റ് റസ്റ്റലിൻറെ മേരിജ് ഏന്റ് മോറൽസ് എന്നീ പുസ്ത‌കങ്ങൾ പരിചയപ്പെടുത്തി.

മഹിഷ്‌മ മാധവ്, ഗൗതം ഋഷി, അശ്വതി,ആദർശ്,അശ്വിൻ,നിമിഷ,അതുൽ, സുമിഷ.എന്നിവർ സംസാരിച്ചു.ഗാനാലാപനവും നടന്നു.മെമ്പർഷിപ്പ് ക്യാമ്പയിനും പുസ്തക ശേഖരണവും തുടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )