പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

  • ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

കൊയിലാണ്ടി: സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെയും എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി.

ക്യാമ്പിന് ടെക്നീഷ്യനായ ഐശ്വര്യ വടുവക്കുന്നതും, പി കെ ശങ്കരൻ, കെ കെ രാജൻ. എ സുരേഷ്, ഈ നാരായണൻ പി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )