
എം.എൽ.എ അഡ്വ:കെ. പ്രവീൺ കുമാറിന്റെപ്രൈസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച്നടത്തിയഎൻ.എം.എം.എസ്പരീക്ഷ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു
പരിപാടി കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ
അഡ്വ: കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി എം.എൽ.എ അഡ്വ:കെ. പ്രവീൺ കുമാറിന്റെ
പ്രൈസ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച്നടത്തിയ എൻ.എം.എം.എസ്
പരീക്ഷ പരിശീലന പരിപാടി കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ
അഡ്വ: കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ യു.കെ.ചന്ദ്രൻ മുഖ്യാതിഥിയായി .

അൻവർ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു.ബിജു. കാവിൽ ,
പി.മുജീബ് റഹ്മാൻ ,മഠത്തിൽ അബ്ദുറഹിമാൻ ,മുരളി തോറോത്ത്,
അഡ്വ.പി.ടി. ഉമേന്ദ്രൻ ,രാജീവൻ കൊടലൂർ,രജീഷ് വെങ്ങളത്ത് കണ്ടി, എസ്. അനൂപ്,സുരേഷ് ബാബു എടക്കുടി എന്നിവർ സംസാരിച്ചു.
CATEGORIES News
